ലൗലി ഷാജിയുടെ ലീലാവിലാസങ്ങള്‍ ! വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഠിപ്പിച്ചു; നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു; ഒടുവില്‍ പിടികൂടിയത് ആലപ്പുഴയില്‍ നിന്ന്

ക​ഴ​ക്കൂ​ട്ടം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​മ്പ​ല​പ്പു​ഴ ത​ത്തം​പ​ള്ളി ച​ർ​ച്ചി​ന് സ​മീ​പം കാ​യ​ൽ​ചി​റ വീ​ട്ടി​ൽ ലൗ​ലി ഷാ​ജി എ​ന്ന് വി​ളി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ൻ (46)ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ട​മ്മ​യെ ആ​ല​പ്പു​ഴ​യി​ലു​ള്ള ഒ​രു വാ​ട​ക വീ​ട്ടി​ലും ലോ​ഡ്ജി​ലും താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കും എ​ന്ന്പ​റ​ഞ്ഞ് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴ​കൂ​ട്ടം സൈ​ബ​ർ സി​റ്റി സ​ബ് ഡി​വി​ഷ​ൻ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​പ്ര​മോ​ദ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ടെ​ക്നോ​പാ​ർ​ക്ക് ക​ഴ​കൂ​ട്ടം സി​ഐ എ​സ്.​അ​ജ​യ് കു​മാ​ർ,എ​സ്ഐ അ​ജ​യ​കു​മാ​ർ, എ​എ​സ്ഐ അ​ൻ​വ​ർ, ജ​യ​ച​ന്ദ്ര​ൻ, പ്ര​സാ​ദ്, മു​കേ​ഷ്, പ്ര​ദീ​പ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts