പു​തു​വൈ​പ്പി​ലെ നി​ർ​ദി​ഷ്ട എ​ൽ​പി​ജി ടെ​ർ​മി​ന​ൽ പ​ദ്ധ​തി ; ‘സ്ഥാ​നാ​ർ​ഥി​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം’

വൈ​പ്പി​ൻ: നി​ർ​ദി​ഷ്ട എ​ൽ​പി​ജി സം​ഭ​ര​ണി പ​ദ്ധ​തി പു​തു​വൈ​പ്പി​ൽ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന പി​ടി​വാ​ശി​യി​ൽ എ​റ​ണാ​കു​ളം ലോ​ക​്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പു​തു​വൈ​പ്പ് എ​ൽ​പി​ജി ടെ​ർ​മി​ന​ൽ വി​രു​ദ്ധ സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ വാ​സ​ഗൃ​ഹ​ങ്ങ​ളോ​ട് ചേ​ർ​ന്ന് 15450 ട​ണ്‍ ശേ​ഷി​യു​ള്ള കൂ​റ്റ​ൻ എ​ൽ​പി​ജി സം​ഭ​ര​ണി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ 2009 മു​ത​ൽ പു​തു​വൈ​പ്പി​ലെ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. ഈ ​പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് സൈ​റ്റും ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളും ത​മ്മി​ൽ കേ​വ​ലം 30 മീ​റ്റ​ർ മാ​ത്ര​മാ​ണ് അ​ക​ല​മു​ള്ള​ത്.

മാ​ത്ര​മ​ല്ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് പ​ദ്ധ​തി വ​രു​ന്ന​തു​മൂ​ലം അ​വ​രു​ടെ തൊ​ഴി​ലും തൊ​ഴി​ലി​ട​വും ജീ​വി​ത​വു​മാ​ണ് ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്പ​ല​മേ​ടി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള 600 ഏ​ക്ക​ർ സ്ഥ​ല​ത്ത് കി​ഫ്‌​ബി പ്രോ​ജ​ക്‌​ടാ​യ നി​ർ​ദി​ഷ്ട പെ​ട്രോ​കെ​മി​ക്ക​ൽ കോം​പ്ല​ക്സി​ലേ​ക്ക് സം​ഭ​ര​ണി മാ​റ്റി സ്ഥാ​പി​ക്കു​ക എ​ന്ന ബ​ദ​ൽ നി​ർ​ദേ​ശം സ​മ​ര സ​മി​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ തു​റ​ന്ന അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ സ​മി​തി ചെ​യ​ർ​മാ​ൻ എം.​ബി. ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ കെ.​എ​സ്. മു​ര​ളി പ്ര​സം​ഗി​ച്ചു.

Related posts