കളിച്ച് കളിച്ച് ക​ളി കാ​ര്യ​മാ​യി, ഭ​ർ​ത്താ​വ് യു​വ​തി​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു; വി​ല്ല​നാ​യ​ത് “​ലു​ഡോ’; ഒടുവിൽ ഭാര്യയുടെ തീരുമാനം ഇങ്ങനെ…

കളിച്ച് കളിച്ച് ക​ളി കാ​ര്യ​മാ​യി, ഭ​ർ​ത്താ​വ് യു​വ​തി​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു; വി​ല്ല​നാ​യ​ത് “​ലു​ഡോ’; ഒടുവിൽ ഭാര്യയുടെ തീരുമാനം ഇങ്ങനെ…

വ​ഡോ​ദ​ര: ലു​ഡോ ഗെ​യി​മി​ൽ തോ​റ്റ​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 24 വയസുകാരിയെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്വ​കാ​ര്യ ഇ​ല​ക്ട്രോ​ണി​ക്സ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ക​ഴി​യ​വെ യു​വ​തി​യും ഭ​ർ​ത്താ​വും ഓ​ണ്‍​ലൈ​നാ​യി ലൂ​ഡോ ക​ളി​ച്ചു. തു​ട​ർ​ച്ച​യാ​യി യു​വ​തി ജ​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ചി​കി​ത്സ​യ്ക്കു​ശേ​ഷം ഭ​ർ​ത്താ​വി​നൊ​പ്പം പോ​കാ​ൻ വി​സ​മ്മ​തി​ച്ച യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യി. സം​ഭ​വ​ത്തി​ൽ യു​വ​തി പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

Related posts

Leave a Comment