സീ​രി​യ​ൽ ന​ടി​ക്കാ​യി മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ച​താ​യി പ​രാ​തി ! സീ​രി​യ​ൽ ന​ടി​യെ മാ​റ്റി; രേ​ഷ്മ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ലാ​തി​ല​കം; സംഭവം ഇങ്ങനെ…

കൊ​ല്ലം: സി​നി​മാ സീ​രി​യ​ൽ ന​ടി മ​ഹാ​ല​ക്ഷ്‌​മി​യെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ലെ ക​ലാ​തി​ല​ക​ത്തി​ൽ​നി​ന്നും മാ​റ്റി. പ​ക​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ രേ​ഷ്മ​യെ ക​ലാ​തി​ല​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​പ്പീ​ൽ ക​മ്മി​റ്റി​യു​ടെ​താ​ണ് തീ​രു​മാ​നം.

ക​ലോ​ത്സ​വ​ത്തി​ൽ സീ​രി​യ​ൽ ന​ടി​ക്കാ​യി മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ച​താ​യി പ​രാ​തി വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മ​ഹാ​ല​ക്ഷ്‌​മി​യെ ക​ലാ​തി​ല​ക​മാ​ക്കാ​ൻ വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ന​ർ​ഹ​മാ​യി മാ​ർ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് മ​റ്റ് മ​ത്സ​രാ​ർ​ത്ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ആ​ദ്യം ഫ​ലം പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ കു​ച്ചി​പ്പു​ടി​യി​ൽ ക്രൈ​സ്‌​റ്റ് ന​ഗ​ർ കോ​ള​ജി​ലെ ദി​വ്യ​യാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​ന​ത്ത്.

പ​ക്ഷേ പി​ന്നീ​ട് അ​പ്പീ​ൽ മു​ഖേ​നെ മ​ഹാ​ല​ക്ഷ്‌​മി ഒ​ന്നാ സ്ഥാ​ന​ത്ത് എ​ത്തു​ക​യും ദി​വ്യ ലി​സ്‌​റ്റി​ൽ നി​ന്നു​ത​ന്നെ പു​റ​ത്താ​വു​ക​യും ചെ​യ്‌​തു.

ക​ഥാ​പ്ര​സം​ഗ മ​ത്സ​ര​ത്തി​ലും ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ചു. ആ​ദ്യം ഒ​ന്നാം സ്ഥാ​നം നേ​ടി​യ മെ​റി​ൽ പി​ന്നീ​ട് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​ക​യും ന​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തെ​ന്ന് മ​റ്റ് മ​ത്സ​രാ​ർ​ത്ഥി​ക​ൾ പ​റ​യു​ന്നു.

Related posts