സി​നി​മ​യ്ക്ക് ശേ​ഷം ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ഹൃ​ദ​ങ്ങ​ള്‍ ഒ​ന്നും കാ​ത്തുസൂ​ക്ഷി​ക്കാ​റി​ല്ല; മഹിമ നമ്പ്യാർ

ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രു​മാ​യി സൗ​ഹൃ​ദം സൂ​ക്ഷി​ക്കാ​റി​ല്ല. ഒ​രു സി​നി​മ ക​ഴി​യു​മ്പോ​ള്‍ പൊ​തു​വേ ആ​ളു​ക​ളു​മാ​യി ഡി​റ്റാ​ച്ച്ഡ് ആ​വു​ന്ന സ്വ​ഭാ​വ​മു​ണ്ടെന്ന് മഹിമ നമ്പ്യാർ.

കാ​ണു​മ്പോ​ള്‍ ഭ​യ​ങ്ക​ര സൗ​ഹൃ​ദ​ത്തി​ല്‍ ഒ​ക്കെ സം​സാ​രി​ക്കു​മെ​ങ്കി​ലും ഒ​രു സി​നി​മ​യ്ക്ക് ശേ​ഷം ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ഹൃ​ദ​ങ്ങ​ള്‍ ഒ​ന്നും കാ​ത്തുസൂ​ക്ഷി​ക്കാ​റി​ല്ല. അ​തു പ്ര​ത്യേ​കി​ച്ചും ആ​രെ​യും മാ​റ്റി നി​ര്‍​ത്തു​ന്ന​ത​ല്ല. അങ്ങ​നെ ഒ​രു സ്വ​ഭാ​വ​മു​ണ്ട്. അ​തി​ല്‍ ആ​ണ്‍-​പെ​ണ്‍ വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല.

എ​നി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കോ​ണ്‍​ടാ​ക്ട്‌​സ് ഞാ​ന്‍ പൊ​തു​വെ മെ​യി​ന്‍റെ​യ്ന്‍ ചെ​യ്യാ​റി​ല്ല. സി​നി​മ​യി​ല്‍ ആ​ള്‍​ക്കാ​രു​മാ​യി സൗ​ഹൃ​ദം വേ​ണം എ​ന്നു നി​ര്‍​ബ​ന്ധ​മു​ണ്ടോ? ഞ​ന്‍ ആ​രോ​ടും ബ​ഹ​ളം വയ്​ക്കു​ക​യോ മു​ഖം ചു​ളി​ച്ചു സം​സാ​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ദേ​ഷ്യ​പ്പെ​ട്ട് സം​സാ​രി​ക്കു​ക​യോ ചെ​യ്യാ​റി​ല്ലന്ന് മ​ഹി​മ ന​ന്പ്യാ​ർ പറഞ്ഞു.

Related posts

Leave a Comment