വി​ന​യ​ന്‍ എ​ന്ന പേ​രു പ​റ​യാ​ന്‍ പാ​ടി​ല്ലെ​ന്ന ഒ​രു നി​യ​മം മ​ല​യാ​ള സി​നി​മ​യി​ല്‍ പൊ​തു​വേ​യു​ണ്ട്..! മാ​ല പാ​ർ​വ​തി പറയുന്നു…

പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഫേ​സ്ബു​ക്കി​ല്‍ ഒ​രു പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​രു​ന്നൂ​റി​ലേ​റെ ആ​ളു​ക​ള്‍ അ​ത് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

നാ​ളെ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ എ​നി​ക്കും ഉ​ണ്ടാ​വും. പ​ക്ഷേ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഞാ​ന്‍ പ​റ​ഞ്ഞു.

വി​ന​യ​ന്‍ എ​ന്ന പേ​രു പ​റ​യാ​ന്‍ പാ​ടി​ല്ലെ​ന്ന ഒ​രു നി​യ​മം മ​ല​യാ​ള സി​നി​മ​യി​ല്‍ പൊ​തു​വേ​യു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ഴ​പ്പം കൊ​ണ്ടാ​ണോ എ​ന്നൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ല.

ഗ്രൂ​പ്പ് വ​ഴ​ക്കു​ക​ള്‍ എ​ന്താ​യാ​ലും ഒ​രാ​ളെ ജോ​ലി എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കി​രു​ന്ന​ത്. ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​നൗദ്യോ​ഗി​ക​മാ​യി ബാ​ന്‍ വ​യ്ക്കു​ന്ന​തി​ന് എ​തി​രേ​യാ​ണ് ഞാ​ന്‍ സം​സാ​രി​ക്കു​ന്ന​ത്.

അ​ത് എ​ല്ലാ​വ​രും അ​നു​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഒ​രു കാ​ര്യം സം​സാ​രി​ച്ച് ക​ഴി​ഞ്ഞാ​ല്‍ അ​പ്പോ​ള്‍ ബാ​ന്‍. അ​ത് അ​ങ്ങ​നെ​യ​ല്ലല്ലോ വേ​ണ്ട​ത്.

-മാ​ല പാ​ർ​വ​തി

Related posts

Leave a Comment