ഒ​രു​പാ​ട് സ​ങ്ക​ട​പ്പെ​ടു​ത്തി! തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

എ​നി​ക്ക് കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ സി​നി​മ​ക​ള്‍ കാ​ണാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ക​ണ്ട​താ​ണെ​ങ്കി​ലും വീ​ണ്ടും അ​തേ സി​നി​മ കാ​ണു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്നു എ​നി​ക്ക്.

എ​ല്ലാ ശ​നി​യും ഞാ​യ​റും സി​നി​മ ക​ണ്ടി​രി​ക്ക​ണ​മെ​ന്നു​ള്ള​ത് ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ നി​യ​മ​മാ​യി​രു​ന്നു. ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​രു​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ഏ​റെ സ​ന്തോ​ഷി​ച്ച​ത് അ​ച്ഛ​ന്‍റെ ചേ​ട്ട​നാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന് മ​ക്ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. നൃ​ത്ത​വും സി​നി​മ​യു​മൊ​ക്കെ ഏ​റെ​യി​ഷ്ട​മാ​ണ്. ഞാ​ന്‍ ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി യാ​ത്ര പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് വ​ല്യ​ച്ഛ​ന്‍ മ​രി​ച്ചു​വെ​ന്ന വി​വ​രം വ​ന്ന​ത്.

അ​ത് ഒ​രു​പാ​ട് സ​ങ്ക​ട​പ്പെ​ടു​ത്തി. എ​പ്പോ​ഴും ചി​രി​ച്ച മു​ഖ​ത്തോ​ടെ കാ​ണു​ന്ന എ​ന്‍റെ ഈ ​സ്വ​ഭാ​വ​ത്തി​ന് പി​ന്നി​ല്‍ മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നു​മു​ള്ള പ്ര​ചോ​ദ​ന​മ​ല്ല.

താ​ന്‍ ഇ​ങ്ങ​നെ ആ​യ​ത് കൊ​ണ്ടാ​ണ്. അ​തേ​സ​മ​യം ഞാ​നും എ​ല്ലാ​വ​രേ​യും പോ​ലെ അ​പ്‌​സെ​റ്റ് ആ​കാ​റു​ണ്ട്. ചി​ല സ​മ​യ​ത്ത് പു​റ​മെ കാ​ണി​ക്കാ​റു​ണ്ട്.

-മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment