കറു കറു കറുപ്പായി… നീ വെളുത്തത് യെൻ കറുപ്പായി: കറുപ്പിൽ തിളങ്ങി മമിത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ൽ തു​ട​ക്ക​മി​ട്ട ന​ടി​യാ​ണ് മ​മി​ത ബൈ​ജു. ഓ​പ്പ​റേ​ഷ​ൻ ജാ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം കേ​ര​ള​ക്ക​ര​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. സ​ഹ​നാ​യി​ക​യാ​യാ​ണ് താ​രം കൂ​ടു​ത​ലാ​യും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. മ​മി​ത മു​ഖ്യ​നാ​യി​ക​യാ​യി വ​രു​ന്ന മ​ല​യാ​ള സി​നി​മ​യ്ക്ക് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ.

ഇ​പ്പോ​ഴി​താ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് മ​മി​ത. ജി.​വി.​പ്ര​കാ​ശ് കു​മാ​ർ നാ​യ​ക​നാ​യി വ​രു​ന്ന റി​ബ​ൽ ആ​ണ് താ​ര​ത്തി​ന്‍റെ ആ​ദ്യ കോ​ളി​വു​ഡ് ചി​ത്രം. ഉ​ട​നെ റി​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യാ​ണ് ന​ടി അ​ഭി​ന​യി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ഫാ​ൻ​ഫോ​ളോ​യിം​ഗ്സു​ള്ള യു​വ​ന​ടി​യാ​ണ് മ​മി​ത. മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​വു​ള്ള താ​രം മോ​ഡ​ലി​ങ്ങും ചെ​യ്യാ​റു​ണ്ട്. താ​രം പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം വ​ള​രെ പെ​ട്ടെ​ന്നാ​ണ് വൈ​റ​ലാ​കാ​റു​ള്ള​ത്. ക​റു​പ്പ് സാ​രി​യി​ൽ​തി​ള​ങ്ങി നി​ൽ​ക്കു​ന്ന മ​മി​ത​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് താ​രം സാ​രി​യി​ൽ തി​ള​ങ്ങി​യ​ത്. ഫൂ​ൾ സ്ളീ​വ് ബ്ലൗ​സാ​ണ് സാ​രി​ക്കൊ​പ്പം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ക​റു​പ്പും ഗോ​ൾ​ഡ​നും വെ​ള്ള​യും ക​ല​ർ​ന്ന മാ​ല​യും ചൂ​ണ്ട് വി​ര​ലി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഒ​രു മോ​തി​ര​വു​മാ​ണ് സാ​രി​ക്കൊ​പ്പം പെ​യ​ർ ചെ​യ്ത​ത്. എ​ന്താ​യാ​ലും വ​ള​രെ വേ​ഗ​ത്തി​ൽ​ത​ന്നെ താ​ര​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

Related posts

Leave a Comment