‘എ​ന്ത് മൊ​ഞ്ച് ആ​ണ് ഇ​ക്ക!’ സോഷ്യൽ മീഡിയ ചോദിക്കുന്നു

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യ മ​മ്മൂ​ട്ടി പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം ഞൊ​ടി​യി​ട​യി​ലാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ വീ​ണ്ടും ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് താരം .

പു​തി​യ ഓ​രോ ലു​ക്കി​ല്‍ വ​ന്ന് ഞെ​ട്ടി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി​ക്ക് പു​ത്തി​രി​യ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ‘കാ​ത​ല്‍ ദി ​കോ​ര്‍’, ‘ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡ്’ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സ​ക്‌​സ​സ് സെ​ലി​ബ്രേ​ഷ​നി​ലാ​ണ് ന​ട​ന്‍ വൈ​റ്റും വൈ​റ്റും അ​ണി​ഞ്ഞ മാ​സ്സ് ലു​ക്കി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഫേ​സ്ബു​ക്കി​ല്‍ ഫോ​ട്ടോ​സ് പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ‘എ​ന്ത് മൊ​ഞ്ച് ആ​ണ് ഇ​ക്ക’, ‘ലു​ക്ക് എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ല്‍ ഇ​താ​ണ്’, ‘ഇ​ങ്ങേ​രി​ത് എ​ന്ത് ഭാ​വി​ച്ചാ’, ‘ഇ​ട​യ്ക്ക് വ​രു​ന്നു ഒ​രു ഫോ​ട്ടോ ഇ​ടു​ന്നു സോ​ഷ്യ​ല്‍ മീ​ഡി​യ ക​ത്തി​ക്കു​ന്നു’, ‘വ​ല്ലാ​ത്ത ജാ​തി മ​നു​ഷ്യ​ന്‍’, ‘എ​ജ്ജാ​തി ലു​ക്ക് ആ​ണ്’, എ​ന്നി​ങ്ങ​നെ നീ​ളു​ന്ന ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.

എ​ന്താ​യാ​ലും പു​തി​യ ചി​ത്ര​ങ്ങ​ള്‍ എ​പ്പോ​ഴ​ത്തെ​യും പോ​ലെ ആ​രാ​ധ​ക​ര്‍ നെ​ഞ്ചേ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്രം ‘ഭ്ര​മ​യു​ഗം’ 50 കോ​ടി ക്ല​ബ്ബി​ല്‍ ഇ​ടം നേ​ടി. ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റി​ല്‍ ക​ഥ പ​റ​യു​ന്ന സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത ക​ള​ക്ഷ​നി​ലും പ്ര​ക​ട​മാ​ണ്.

 

Related posts

Leave a Comment