കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍..! പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി, അ​മ്മ​യും സു​ഹൃ​ത്തു​ക്ക​ളും നി​രീ​ക്ഷ​ണ​ത്തി​ൽ


കോ​ഴ​ഞ്ചേ​രി: പ​തി​മൂ​ന്ന് വ​യ​സു​കാ​രി​യാ​യ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ അ​മ്മ​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ പീ​ഡിപ്പി​ച്ച​താ​യി പ​രാ​തി.

കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്തെ​ന്ന് പ​റ​യു​ന്ന ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ ഹ​രി​പ്പാ​ട് സ്വ​ദേ​ശി വി​ധി​ൻ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

വി​ധി​നും സു​ഹൃ​ത്തും​കൂ​ടി കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ 28ന് ​ഉ​ച്ച​യോ​ടെ ബൈ​ക്കി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യുംവി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച്്് പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടാ​നഛ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​റന്മുള​യി​ലേ​ക്ക് കു​ട്ടി​യെ എ​ത്തി​ച്ചു.

ആ​റന്മുള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ദീ​പ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി കു​ട്ടി​യി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് പീ​ഡ​ന ക​ഥ പു​റ​ത്തു വ​ന്ന​ത്.

അ​മ്മ​യു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി​യാ​ണ് ത​ന്നെ ഐ​ക്ക​ര ജം​ഗ്ഷ​നി​ൽ നി​ന്നും ബൈ​ക്കി​ൽ ക​യ​റ്റി ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്നും ര​ണ്ട് ബ​സ് മാ​റി മ​റ്റ് സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി.

Related posts

Leave a Comment