മ​ണാ​ശ്ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ടം; ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു, പി​താ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

മു​ക്കം: മ​ണാ​ശ്ശേ​രി​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യി​രു​ന്ന താ​മ​ര​ശ്ശേ​രി കാ​രാ​ടി സ്വ​ദേ​ശി അ​നൂ​പ് ലാ​ലി​ന്‍റെ മ​ക​ൻ കൃ​ഷ്ണ. കെ ​ലാ​ൽ (ആ​റ്) ആ​ണ് മ​രി​ച്ച​ത് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​നൂ​പ് ലാ​ലി​നെ മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.​

മു​ക്കം ഭാ​ഗ​ത്തു നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും മു​ക്കം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന മാ​രു​തി വാ​ഗ​ണ​ർ കാ​റു​മാ​ണ് മ​ണാ​ശ്ശേ​രി​ക്കും വെ​സ്റ്റ് മ​ണാ​ശ്ശേ​രി​ക്കും ഇ​ട​യി​ലു​ള്ള വ​ള​വി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്.

ഈ ​വ​ള​വി​ൽ നേ​ര​ത്തെ​യും നി​ര​വ​ധി അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​താ​മ​ര​ശ്ശേ​രി​യി​ലെ ഒ​രു ഇ​ല​ക്ട്രോ​ണി​ക് ഷോ​പ്പി​ലെ സെ​യി​ൽ​സ്മാ​നാ​ണ് പ​രി​ക്കേ​റ്റ അ​നൂ​പ് ലാ​ൽ.

Related posts

Leave a Comment