ഈ ​സു​ന്ദ​രി ലൊ​ക്കേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ..! ന​ടി പ്രി​യ വാ​ര്യ​ര്‍​ക്കൊ​പ്പ​മു​ള്ള സെ​ല്‍​ഫി​ പങ്കുവച്ച് നവ്യ നായര്‍

2012ൽ ​പു​റ​ത്തി​റ​ങ്ങി​യ സീ​ൻ ഒ​ന്ന് ന​മ്മു​ടെ വീ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ന​വ്യ നാ​യ​ർ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് വി.​കെ പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു​ത്തി.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ വി​ശേ​ഷ​ങ്ങ​ൾ ന​വ്യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കു വ​യ്ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ ന​ടി പ്രി​യ വാ​ര്യ​ര്‍​ക്കൊ​പ്പ​മു​ള്ള സെ​ല്‍​ഫി​യാ​ണ് ന​വ്യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സു​ന്ദ​രി ലൊ​ക്കേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ എ​ന്നൊ​രു കു​റി​പ്പും ചി​ത്ര​ത്തി​നൊ​പ്പം ന​വ്യ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment