ചെ​യ്ത തെ​റ്റി​നു ശി​ക്ഷ ല​ഭി​ക്ക​ണം: ഞാ​ന്‍ അ​നു​ഭ​വി​ച്ച വി​ഷ​മ​വും ഫ്ര​സ്‌​ട്രേ​ഷ​നും ഒ​രു സോ​റി കൊ​ണ്ട് തീ​രി​ല്ല; മഞ്ജു പത്രോസ്

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ന്തും എ​ഴു​താം എ​ന്നൊ​രു ധാ​ര​ണ ചി​ല​ർ​ക്കു​ണ്ട്. ഫേ​ക്ക് ഐ​ഡി ഉ​ണ്ടാ​ക്കി​യാ​ല്‍ മ​തി എ​ന്തും എ​ഴു​താ​മെ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല. ഒ​രു ഫോ​ണി​ന്‍റെ​യോ കം​പ്യൂ​ട്ട​റി​ന്‍റെയോ ​മു​ന്നി​ല്‍ ഇ​രു​ന്നാ​യി​രി​ക്കും ഇ​ത് ചെ​യ്യു​ന്ന​ത്.

വാ​യു​വി​ല്‍ അ​ല്ല ചെ​യ്യു​ന്ന​ത്. ഇ​തി​നൊ​ക്കെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ ന​മ്മ​ള്‍ പി​ടി​ക്ക​പ്പെ​ടും. പൊ​ലീ​സ് ആ​ളെ പി​ടി​ച്ച് ക​ഴി​ഞ്ഞ് അ​ത് പ്ര​ശ്‌​ന​മാ​യി ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​യാ​ള്‍ ത​നി​ക്ക് മെ​സെ​ഞ്ച​ര്‍ വ​ഴി സോ​റി പ​റ​ഞ്ഞ് മെ​സേ​ജ് ചെ​യ്തി​രു​ന്നു.

പ​ക്ഷെ അ​ത് ഒ​രു വാ​ലി​ഡ് ആ​യി​ട്ടു​ള്ള കാ​ര്യ​മ​ല്ല. ഞാ​ന്‍ അ​നു​ഭ​വി​ച്ച വി​ഷ​മ​വും ഫ്ര​സ്‌​ട്രേ​ഷ​നും ഒ​ന്നും ഒ​രു സോ​റി കൊ​ണ്ട് തീ​രി​ല്ല. ത​നി​ക്ക് അ​യാ​ളെ വ്യ​ക്തി​പ​ര​മാ​യി ദ്രോ​ഹി​ക്ക​ണ​മെ​ന്നോ കു​ഴി​യി​ല്‍ ചാ​ടി​ക്ക​ണ​മെ​ന്നോ ഒ​ന്നും ഇ​ല്ല.

അ​യാ​ള്‍ ചെ​യ്ത തെ​റ്റി​ന് ത​ക്ക​താ​യ ശി​ക്ഷ ല​ഭി​ക്ക​ണം. ആ​രും ഇ​തൊ​ന്നും സ​ഹി​ച്ചു നി​ല്‍​ക്കേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്‍റെ സ്വ​ഭാ​വ​ത്തി​നെ​യോ വ്യ​ക്തി​പ​ര​മാ​യി മോ​ശ​മാ​ക്കു​ന്ന രീ​തി​യി​ലോ വ​ള​രെ മോ​ശ​മാ​യി എ​ന്നോ​ട് അ​ങ്ങ​നെ ചെ​യ്യാ​ന്‍ പാ​ടി​ല്ല. 
-മ​ഞ്ജു പ​ത്രോ​സ്

Related posts

Leave a Comment