എ​നി​ക്കും മ​ടു​ക്കും, നി​ങ്ങ​ള്‍​ക്കും മ​ടു​ക്കും;തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

ഒ​രു സ്ത്രീ​യെ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്രം ക​ഥ പ​റ​ഞ്ഞാ​ലെ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ആ​കൂ എ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെന്ന് മഞ്ജു വാര്യർ. ഏ​ത് ചെ​റി​യ കാ​ര്യ​ത്തി​ല്‍ നി​ന്നും ന​മു​ക്ക് ശാ​ക്തീ​ക​രി​ക്ക​പ്പെ​ടാം. അ​തി​ന് ഒ​രു സി​നി​മ ത​ന്നെ വേ​ണ​മെ​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ സ്ത്രീ​ക​ളെ​ല്ലാം എ​ത്ര ശ​ക്തി​യു​ള്ള​വ​രാ​ണ്.

വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ളും ക​ഥ​ക​ളും ചെ​യ്യു​മ്പോ​ഴാ​ണ് നി​ങ്ങ​ള​ട​ക്ക​മു​ള്ള പ്രേ​ക്ഷ​ക​ര്‍​ക്ക് കാ​ണാ​ന്‍ തോ​ന്നു​ക​യു​ള്ളു. അ​ല്ലെ​ങ്കി​ല്‍ ഒ​രേ സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ചെ​യ്താ​ല്‍ എ​നി​ക്കും മ​ടു​ക്കും, കാ​ണു​ന്ന നി​ങ്ങ​ള്‍​ക്കും മ​ടു​ക്കും. 

Related posts

Leave a Comment