മഞ്ജുവാര്യരെക്കുറിച്ച് ബൈജു സന്തോഷ് പറഞ്ഞത് കേട്ടോ?

മ​ഞ്ജു വാ​ര്യ​രെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ മ​റ്റു നാ​യി​ക​മാ​രെ കു​റ​ച്ചു പ​റ​യു​ന്ന​തൊ​ന്നും അ​ല്ല.

മ​റ്റൊ​രു നാ​യി​ക​മാ​ര്‍​ക്കും ഇ​ല്ലാ​ത്ത ആ​രാ​ധ​ക​ര്‍ മ​ഞ്ജു​വി​നു​ണ്ട്. അ​തൊ​രു വ​സ്തു​ത​ത​യാ​ണ്.

ഞാ​ന്‍ ക​രു​തി മ​ഞ്ജു ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടാ​കും എ​ന്ന്. എ​ന്നാ​ല്‍ വ​ള​രെ കു​റ​ച്ചു ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.

പ​തി​ന​ഞ്ചോ പ​തി​നാ​റോ ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ അ​ത്ര​യും സി​നി​മ​ക​ള്‍ എ​ന്ന് പ​റ​യു​ന്ന​ത് അ​ത് സി​നി​മ​ക​ള്‍ ആ​യി​രു​ന്നു.

നാ​യ​ക​ന് പ്രാ​ധാ​ന്യം ഉ​ള്ള​തോ​ടൊ​പ്പം ത​ന്നെ മ​ഞ്ജു​വി​നും പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​യി​രു​ന്നു കി​ട്ടി​യി​രു​ന്ന​ത് എ​ല്ലാം.

അ​തു​കൊ​ണ്ടു​ത​ന്നെ​ന​യാ​ണ് ഞ​ങ്ങ​ളു​ടെ മ​ന​സി​ല്‍ നി​ന്നും ഇ​ന്നും മാ​യാ​തെ മ​ഞ്ജു നി​ല്‍​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യി​ല്‍ മ​ഞ്ജു​വി​നു വേ​റെ ഒ​രു സ്ഥാ​നം ത​ന്നെ ഉ​ണ്ട്. അ​തി​ല്‍ യാ​തൊ​രു മാ​റ്റ​വും ഇ​ല്ല.

-ബൈ​ജു സ​ന്തോ​ഷ്

Related posts

Leave a Comment