നാ​യി​ക​യാ​വാ​ന്‍ പ​റ്റി​യ ലു​ക്ക് എ​നി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും നി​ര്‍​ബ​ന്ധി​ച്ചു ! സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത​ത് നാ​യി​ക​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ റോ​ള്‍; ദു​ര​നു​ഭ​വം പ​റ​ഞ്ഞ് മ​ഞ്ജു​ഷ…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​പ​ര​മ്പ​ര​യാ​ണ് ഏ​ഷ്യാ​നെ​റ്റി​ലെ സ്വാ​ന്ത്വ​നം.

പ​തി​വ് പൈ​ങ്കി​ളി ക​ണ്ണീ​ര്‍ സീ​രി​യ​ലു​ക​ളി​ല്‍ നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ് സാ​ന്ത്വ​നം. അ​തു​കൊ​ണ്ട് ത​ന്നെ നി​ര​വ​ധി യു​വ​പ്രേ​ക്ഷ​ക​രും സാ​ന്ത്വ​ന​ത്തി​നു​ണ്ട്.

സാ​ന്ത്വ​ന​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സാ​ന്ത്വ​ന​ത്തി​ലേ​ക്ക് പു​തി​യ ഒ​രു ക​ഥാ​പാ​ത്രം കൂ​ടി​യെ​ത്തി​യ​ത്.

ന​ട​ന്‍ അ​ച്ചു സു​ഗ​ന്ധ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ണ്ണ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്റെ മു​റ​പ്പെ​ണ്ണാ​യ അ​ച്ചു​വാ​ണ് പു​തി​യ താ​രം.

സോ​ഷ്യ​ല്‍ മീ​ഡി​യ റീ​ല്‍​സു​ക​ളി​ലൂ​ടെ​യും വ്‌​ളോ​ഗു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ ആ​യ മ​ഞ്ജു​ഷ മാ​ര്‍​ട്ടി​ന്‍ ആ​ണ് അ​ച്ചു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സാ​ന്ത്വ​നം സീ​രി​യ​ലി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ ത​നി​ക്ക് നേ​രെ വ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

ശ​രീ​ര​പ്ര​കൃ​തി വ​ള​രെ മെ​ലി​ഞ്ഞി​ട്ടും നീ​ളം വ​ള​രെ കു​റ​വാ​യ​തി​നാ​ലും ഒ​ട്ടേ​റെ ത​വ​ണ അ​പ​മാ​നി​ക്ക​പ്പെ​ട്ട​താ​യി തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് മ​ഞ്ജു​ഷ മാ​ര്‍​ട്ടി​ന്‍ പ​റ​യു​ന്നു.

വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന ത​ടി പോ​ലും താ​നി​ല്ലെ​ന്നും ആ ​കോം​പ്ല​ക്‌​സ് കാ​ര​ണം ഷൂ​ട്ടി​ന് പോ​ലും പോ​വാ​റി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് മ​ഞ്ജു​ഷ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ന്‍​പ് ടി​ക്‌​ടോ​ക്കി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്ത് ത​ന്റെ വീ​ഡി​യോ ക​ണ്ട് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് മ​ഞ്ജു​ഷ പ​റ​യു​ന്ന​ത്.

ചി​ല സീ​രി​യ​ലു​ക​ളി​ല്‍ നി​ന്നും സി​നി​മ​ക​ളി​ല്‍ നി​ന്നും ഫോ​ട്ടോ​ഷൂ​ട്ടി​നു​മൊ​ക്കെ വി​ളി​ച്ചി​രു​ന്നു. അ​ന്ന് എ​നി​ക്ക് എ​ന്റെ ത​ടി​യി​ല്‍ ഭ​യ​ങ്ക​ര കോം​പ്ലെ​ക്‌​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന മ​ഞ്ജു​ഷ​യു​ടെ മു​ന്‍​പ​ത്തെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്ന​ത്.

മ​ഞ്ജു​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന അ​ത്ര​യും ശ​രീ​രം എ​നി​ക്കി​ല്ല. ഞാ​ന്‍ വ​ള​രെ കു​ഞ്ഞി​യാ​ണ്. ത​ടി​യും നീ​ള​വും ന​ല്ല കു​റ​വാ​ണ്. അ​തു​കൊ​ണ്ട് പ​ല അ​വ​സ​ര​ങ്ങ​ളും വേ​ണ്ടെ​ന്ന് വ​ച്ചു. ഫോ​ട്ടോ​ഷൂ​ട്ടി​ന് പോ​ലും ത​യ്യാ​റാ​വാ​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്.

സാ​ന്ത്വ​ന​ത്തി​ന് മു​ന്‍​പ് ചെ​റി​യ റോ​ളി​ല്‍ ആ​ണെ​ങ്കി​ലും ഫ്ള​വേ​ഴ്സി​ല്‍ ഒ​രു സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തി​ന് ശേ​ഷം സീ​രി​യ​ലു​ക​ളി​ല്‍ നി​ന്ന് അ​വ​സ​രം വ​ന്നി​രു​ന്നു.

പ​ക്ഷേ ഉ​ള്ളി​ലു​ള്ള കോം​പ്ലെ​ക്സ് കാ​ര​ണം ഞാ​ന്‍ പോ​യി​ല്ല. ഒ​രു സി​നി​മ​യി​ല്‍ നി​ന്ന് അ​വ​സ​രം വ​ന്ന​പ്പോ​ള്‍, നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ത്ര​യും ത​ടി​യും വ​ണ്ണ​വും എ​നി​ക്കി​ല്ലെ​ന്ന് അ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ പി​ന്മാ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ര്‍ വി​ട്ടി​ല്ല.

ഞ​ങ്ങ​ള്‍​ക്ക് വേ​ണ്ട എ​ല്ലാ ഫീ​ച്ച​റും ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് നി​ര്‍​ബ​ന്ധി​ച്ച​ത് കൊ​ണ്ട് പോ​യി. അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് ശ​രി​യ്ക്കും എ​ന്റെ രൂ​പം അ​വ​ര്‍​ക്ക് ബോ​ധ്യ​മാ​യ​ത്.

നാ​യി​ക​യു​ടെ റോ​ളി​ല്‍ വി​ളി​ച്ചി​ട്ട് നാ​യി​ക​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ റോ​ള്‍ ത​രാ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ അ​ത് വേ​ണ്ടെ​ന്ന് വെ​ക്കു​ക​യാ​യി​രു​ന്നു ന​ടി പ​റ​യു​ന്നു.

ആ​ദ്യ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ പോ​യി വ​ന്ന​തോ​ടെ ഭ​യ​ങ്ക​ര സ​ങ്ക​ടം വ​ന്നു. അ​തി​ന് ശേ​ഷം അ​ര​വി​ന്ദ​ന്റെ അ​തി​ഥി​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലേ​ക്കും എ​ന്നെ വി​ളി​ച്ചു.

ഈ ​കോം​പ്ലെ​ക്സ് കാ​ര​ണം ഞാ​ന്‍ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ഴാ​ണ് ശ്രീ​നി​വാ​സ​ന്‍ ചേ​ട്ട​നെ കാ​ണാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സം കി​ട്ടാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി ത​ന്ന​ത്. അ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ക്കു​മ്പോ​ള്‍ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ഴേ​ക്കും അ​ത് പോ​യി…​മ​ഞ്ജു​ഷ പ​റ​ഞ്ഞു

Related posts

Leave a Comment