എസ്ഐയുടെ മകൾക്ക് കൺസഷൻ നൽകിയില്ല; കണ്ടക്ടർക്ക് സ്റ്റേഷനിൽ ക്രൂരമർദനം; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്. ബ​സ് ക​ണ്ട​ക്ട​റെ പോ​ലീ​സ് മ​ര്‍​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യു​ടെ മ​ക​ള്‍​ക്ക് ക​ണ്‍​സെ​ഷ​ന്‍ ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് ക​ണ്ട​ക്ട​റു​ടെ ആ​രോ​പ​ണം

Related posts

Leave a Comment