ക​ല്യാ​ണ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം മാ​റ്റിവച്ച് ​ വ​ധു​വി​ന്‍റെവ​ക 80,000 രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യിലേക്ക്

ഗു​രു​വാ​യൂ​ർ:​ താ​ലി​കെ​ട്ട് ക​ഴി​ഞ്ഞ് ക​തി​ർമ​ണ്ഡ​പ​ത്തി​ൽവ​ച്ച് ന​വ​വ​ധു ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 80,000 രൂ​പ ന​ൽ​കി.​ ഹ​രി​പ്പാ​ട് പു​ത്ത​ൻ വീ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ കെ.​സി.​എ​സ്.​പി​ള്ള​യു​ടെ മ​കൾ അ​ശ്വ​തി​യാ​ണ് തു​ക സേ​വാ​ഭാ​ര​തി​ക്ക് കൈ​മാ​റി​യ​ത്.​ കോ​ഴി​ക്കോ​ട് ബാ​ലു​ശേരി സ്വ​ദേ​ശി ശ്രീ​ക്കു​ട്ട​നാ​ണ് വ​ര​ൻ.​

ക​ല്യാ​ണ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം മാ​റ്റി​വച്ച​പ്പോ​ൾ ക​രു​തി​വ​ച്ചി​രു​ന്ന പ​ണ​ത്തി​ൽനി​ന്ന് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts