വ​ത്തി​ക്കാ​നി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു മു​ൻ​പി​ൽ ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ല​സ്


വ​ത്തി​ക്കാ​ൻ: കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ല​സ് എ​ന്ന ച​ല​ച്ചി​ത്രം ബി​ഷ​പ്പു​മാ​ർ​ക്കും വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു​മാ​യി മാ​ർ​പാ​പ്പ​യു​ടെ വ​സ​തി​ക്കു സ​മീ​പ​മു​ള്ള വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഇ​താ​ദ്യ​മാ​യാ​ണ് വ​ത്തി​ക്കാ​നി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ഒ​രു മ​ല​യാ​ള സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് വ​ത്തി​ക്കാ​ൻ പ​രി​പൂ​ർ​ണ​പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്.

മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം സി​നി​മ കാ​ണു​ന്ന​തി​നാ​യു​ള്ള സ​ജ്ജീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്

ഡോ. ​ഷെ​യ്സ​ണ്‍ പി. ​ഒൗ​സേ​പ്പ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച സി​നി​മ നി​ര​വ​ധി അ​ന്ത​ർ​ദേ​ശി​യ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​ക്ക​ഴി​ഞ്ഞു. ട്രൈ​ലൈ​റ്റ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സാ​ന്ദ്ര ഡി​സൂ​സ റാ​ണ​യാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment