വിടവാങ്ങൽ ഒളിംപിക്സിൽ പൊരുതി വീണ് മേ​രി കോം

ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മേ​രി കോം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ണു. 51 കി​ലോ വി​ഭാ​ഗ​ത്തി​ൽ കൊ​ളം​ബി​യ​ൻ താ​രം ഇ​ൻ​ഗ്രി​റ്റ് വ​ല​ൻ​സി​യ​യോ​ടാ​ണ് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ട​ത്.

ല​ണ്ട​ൻ ഒ​ളി​ന്പി​ക്സി​ൽ വെ​ങ്ക​ല​മെ​ഡ​ൽ ജേ​താ​വാ​യി​രു​ന്നു മേ​രി കോം. ​മേ​രി​യു​ടെ അ​വ​സാ​ന ഒ​ളി​ന്പി​ക്സാ​യി​രു​ന്നു ഇത്.

Related posts

Leave a Comment