നാ​ലും എ​ട്ടും വ​യ​സു​ള്ള കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​നൊ​പ്പം മു​ങ്ങി; സംഭവം മട്ടന്നൂരില്‍…

മ​ട്ട​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഗ​ൾ​ഫു​കാ​ര​ന്‍റെ ഭാ​ര്യ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​നൊ​പ്പം പോ​യ​താ​യി പ​രാ​തി.

മ​ട്ട​ന്നൂ​ർ കു​മ്മാ​ന​ത്തെ 25 കാ​രി​യെ​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി 24 മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

നാ​ലും എ​ട്ടും വ​യ​സു​ള്ള മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി ഒ​ളി​ച്ചോ​ടി​യ​ത്. മ​ക്ക​ൾ ക​ണ്ണൂ​ർ ചൈ​ൽ​ഡ് വെ​ൽ​ഫേ​ർ ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​രാ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment