മേയ് 25ന്‍റെ അ​പൂ​ര്‍​വ സൗ​ഭാ​ഗ്യ​ത്തി​ൽ നാലംഗ കുടുംബം

എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ജ​​​ന്മ​​​ദി​​​നം ഒ​​​രേ ദി​​​വ​​​സ​​​മാ​​​യ​​​തി​​​ന്‍റെ അ​​​പൂ​​​ർ​​​വ സൗ​​​ഭാ​​​ഗ്യ​​​ത്തി​​​ലൊ​​​രു കു​​​ടും​​​ബം. ചെ​​​റു​​​പു​​​ഴ പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ൽ പ​​​ട്ടു​​​വ​​​ത്തെ പു​​​തി​​​യ​​​ട​​​വ​​​ൻ വീ​​​ട്ടി​​​ൽ അ​​​നീ​​​ഷ്‌​​​കു​​​മാ​​​ർ -​ മ​​​ണി​​​യ​​​റ വീ​​​ട്ടി​​​ൽ അ​​​ജി​​​ത ദ​​​മ്പ​​തി​​​ക​​ളും ഇ​​​വ​​​രു​​​ടെ ര​​​ണ്ടു മ​​​ക്ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​നാ​​​ണ് ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ലെ അ​​​പൂ​​​ര്‍​വ​​​ഭാ​​​ഗ്യം അ​​​നു​​​ഭ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യ​​​ത്.

മേ​​​യ് 25 ആ​​​ണ് ഇ​​​വ​​​രു​​​ടെ നാ​​​ലു​​​പേ​​​രു​​​ടെ​​​യും ജ​​​ന്മ​​​ദി​​​നം. അ​​​ച്ഛ​​​ന്‍റെ​​​യും അ​​​മ്മ​​​യു​​​ടെ​​​യും മൂ​​​ത്ത​​​മ​​​ക​​​ൾ ആ​​​രാ​​​ധ്യ​​​യു​​​ടെ​​​യും ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ല്‍​ത്ത​​​ന്നെ ഇ​​​ന്ന​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ കു​​​ട്ടി​​​കൂ​​​ടി ജ​​​നി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ലെ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ജ​​​ന്മ​​​ദി​​​നം ഒ​​​രേ​​​ദി​​​വ​​​സ​​​മാ​​​യ​​​ത്.

1981 മേ​​​യ് 25നാ​​​യി​​​രു​​​ന്നു അ​​​നീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ജ​​​ന​​​നം. 1987 മേ​​​യ് 25ന് ​​​അ​​​ജി​​​ത​​​യു​​​ടെ​​യും. 2011 ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹം. 2012 മേ​​​യ് 25നാ​​​യി​​​രു​​​ന്നു മൂ​​​ത്ത​​​മ​​​ക​​​ൾ ആ​​​രാ​​​ധ്യ​​​യു​​​ടെ ജ​​​ന​​​നം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 ന് ​​​അ​​​ജി​​​ത സ്റ്റാ​​​ഫ് ന​​​ഴ്സാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ന്ന പ​​​യ്യ​​​ന്നൂ​​​ര്‍ സ​​​ബാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ കു​​​ട്ടി​​​യു​​​ടെ ജ​​​ന​​​നം.

കു​​​റേ​​​നാ​​​ള്‍ വി​​​ദേ​​​ശ​​​ത്താ​​​യി​​​രു​​​ന്ന അ​​​നീ​​​ഷ്‌​​​കു​​​മാ​​​ര്‍ ഇ​​​പ്പോ​​​ള്‍ നാ​​​ട്ടി​​​ല്‍ കൃ​​​ഷി​​​പ്പ​​​ണി​​​ക​​​ളു​​​മാ​​​യി ക​​​ഴി​​​യു​​​ക​​​യാ​​​ണ്.

Related posts