സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ച​ക്ര​വാ​ത​ചു​ഴി​ക​ൾ ഇ​ന്ന് ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പിക്കും; മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് . അ​റ​ബി​ക്ക​ട​ലി​നും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും മു​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത​ചു​ഴി​ക​ൾ ഇ​ന്ന് ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പി​ച്ചേ​ക്കും.

അ​തേ സ​മ​യം ഇ​ന്ന് ഒ​രു ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും വെ​ള്ളി​യാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ അ​റി​യി​പ്പ്. ഇ​തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് മ​ഴ പ്ര​തീ​ക്ഷി​ക്കാം.

Related posts

Leave a Comment