ടെ​ക്കി​ക​ൾ​ക്കി​ട​യി​ലെ സുന്ദരിയായ കച്ചവടക്കാരി… എം​ഡി​എം​എ​യു​മാ​യി കാ​യി​ക അ​ധ്യാ​പി​ക​യും  സം​ഘ​വും പോ​ലീ​സ് പി​ടി​യി​ൽ

കൊ​ച്ചി: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ടെ​ക്കി​ക​ള്‍​ക്കു​മി​ട​യി​ല്‍ മാ​ര​ക ല​ഹ​രി മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി.

മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ വെ​ല്ലി​യ​ന്‍​ചേ​രി ക​പ്പി​ല്‍ സ​നി​ല്‍ (27), തി​രു​വ​ല്ല കു​ള​ങ്ങ​ര ഗു​രു​കൃ​പ​യി​ല്‍ അ​ഭി​മ​ന്യു (27), തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് വ​രാ​ഹം ശി​വ​ശ​ക്തി​യി​ൽ അ​മൃ​ത (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സും ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ല്‍​നി​ന്ന് 28 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.പ്ര​തി​ക​ളാ​യ അ​ഭി​മ​ന്യു​വും അ​മൃ​ത​യും കാ​യി​കാ​ധ്യാ​പ​ക​രാ​ണ്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ രാ​മ​ച​ന്ദ്ര​ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

 

Related posts

Leave a Comment