കാറിൽ പിൻതുടർന്നെത്തി കമ്പി വടിക്കടിക്ക് കൈ തല്ലിയൊടിച്ചു; എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ ആക്രമിച്ചത് സംഘമായി എത്തിയവർ; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

ഏ​റ്റു​മാ​നൂ​ർ: എ​സ്എ​ഫ്ഐ ഏ​റ്റു​മാ​നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യെ കാ​റി​ൽ പി​ൻ​തു​ട​ർ​ന്നെ​ത്തി​യ അ​ക്ര​മി സം​ഘം ക​ന്പി​വ​ടി​ക്ക​ടി​ച്ച് പ​രി​ക്കേ​ൽപ്പിച്ചു. കാ​ട്ടാ​ത്തി പാ​ല​ക്കു​ഴു​പ്പി​ൽ മെ​ൽ​ബി​ൻ ജോ​സ​ഫി(23)നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴു മ​ണി​യോ​ടെ കി​ട​ങ്ങൂ​ർ ചെ​ന്പി​ളാ​വി​ലാ​ണ് ആ​ക്ര​മ​ണം.

ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മെ​ൽ​ബി​നെ ഒ​രു സം​ഘം കാ​റി​ൽ ഏ​റ്റു​മാ​നൂ​ർ ഭാ​ഗം മു​ത​ൽ പി​ൻ​തു​ട​ർ​ന്നു വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി ഏ​ഴോ​ടെ മെ​ൽ​ബി​ന്‍റെ ബൈ​ക്കി​ന് കു​റു​കെ കാ​ർ നി​ർ​ത്തി ത​ട​യു​ക​യും തു​ട​ർ​ന്ന് കാ​റി​ൽ നി​ന്നി​റ​ങ്ങി​യ​വ​ർ മെ​ൽ​ബി​ന് നേ​രേ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ക്കു​ക​യും ക​ന്പി വ​ടി കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. മെ​ൽ​ബി​ന്‍റെ വ​ല​തു ക​യ്യി​ലും പു​റ​ത്തും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ അ​ക്ര​മി​സം​ഘം സ്ഥ​ല​ത്തുനി​ന്ന് ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മെ​ൽ​ബി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കി​ട​ങ്ങൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് മെ​ൽ​ബി​ൻ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

Related posts