ആ മെനു കാ​ര്‍​ഡ് ത​രൂ..! മെ​നു​വി​ൽ 19 ഐ​റ്റ​ങ്ങ​ൾ, പ​ക്ഷേ ക​ഴി​ക്കാ​ൻ​പ​റ്റി​ല്ല; ഈ ​മെ​നു കാ​ര്‍​ഡ് അ​ല്‍​പം വെ​റൈ​റ്റി​യാ​ണേ…

ഒ​രു ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യാ​ല്‍ മെ​നു കാ​ര്‍​ഡ് ത​രൂ എ​ന്നു പ​റ​യു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. എ​ന്തൊ​ക്കെ ക​ഴി​ക്കാ​നു​ണ്ടെ​ന്നും അ​വ​യു​ടെ വി​ല എ​ന്താണെ​ന്നും മ​ന​സി​ലാ​ക്കാ​നാ​ണി​ത്.

എ​ന്നാ​ല്‍, പു​നെ​യി​ലെ ഒ​രു ക​ഫേ​യി​ല്‍ നി​ന്നും ഒ​രു മെ​നു​കാ​ര്‍​ഡ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്. ചി​ല അ​രു​തു​ക​ള്‍ കൂ​ടി​യു​ള്ള​താ​ണ് ഈ ​മെ​നു​കാ​ര്‍​ഡ്.

സി​ഗ​റ​റ്റ് വ​ലി​ക്ക​രു​ത്, ക​ടം ത​രി​ല്ല. എ​ന്നി​വ​യൊ​ന്നു​മ​ല്ല​ട്ടോ ഈ ​മെ​നു​കാ​ര്‍​ഡി​ലെ അ​രു​തു​ക​ള്‍. ലാ​പ്‌​ടോ​പ് ഉ​പ​യോ​ഗി​ക്ക​രു​ത്,

പു​ക​വ​ലി​ക്ക​രു​ത്, പു​റ​ത്തെ ഭ​ക്ഷ​ണം ഉ​പ​യോ​ഗി​ക്ക​രു​ത്, ഉ​ച്ച​ത്തി​ല്‍ സം​സാ​രി​ക്ക​രു​ത്, വി​ല​പേ​ശ​രു​ത്, ഭ​ക്ഷ​ണം മാ​റ്റി ചോ​ദി​ക്ക​രു​ത്,

തീ​പ്പെ​ട്ടി ചോ​ദി​ക്ക​രു​ത്, ചൂ​താ​ട്ട​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​രു​ത്, ത​ല​മു​ടി ചീ​ക​രു​ത്, പ​ല്ല് തേ​ക്ക​രു​ത്, ക​സേ​ര​യ്ക്ക് മു​ക​ളി​ല്‍ കാ​ല്‍ വെ​ക്ക​രു​ത്, ഉ​റ​ങ്ങ​രു​ത്,

കാ​ശ് ത​രാ​തെ മു​ങ്ങ​രു​ത്, മേ​ശ​യ്ക്ക് കീ​ഴെ ച്യു​യിം​ഗം ഒ​ട്ടി​ച്ചു വ​യ്ക്ക​രു​ത്, മൊ​ബൈ​ലി​ല്‍ ഗെ​യിം ക​ളി​ച്ചി​രി​ക്ക​രു​ത്,

ഫു​ഡ് കൂ​പ്പ​ണു​ക​ള്‍ എ​ടു​ക്കി​ല്ല, കാ​ഷ്യ​റു​മാ​യി ഉ​ല്ലാ​സ സം​ഭാ​ഷ​ണം പാ​ടി​ല്ല, സൗ​ജ​ന്യ ഉ​പ​ദേ​ശം വേ​ണ്ട, എ​ന്നി​ങ്ങ​നെ 19 കാ​ര്യ​ങ്ങ​ളു​ടെ ഒ​രു നീ​ണ്ട നി​ര​യാ​ണ് അ​രു​ത് എ​ന്നു പ​റ​ഞ്ഞ് ഈ ​മെ​നു കാ​ര്‍​ഡി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എ​ന്താ​യാ​ലും അ​രു​തു​ക​ളു​ടെ ഈ ​മെ​നു കാ​ര്‍​ഡ് വൈ​റ​ലാ​ണ്.

Related posts

Leave a Comment