അ​ക്ഷ​യ് കു​മാ​റി​നു പി​ന്നാ​ലെ 45 അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ്! രാം​സേ​തു എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി

മും​ബൈ: ന​ട​ൻ അ​ക്ഷ​യ് കു​മാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു രാം​സേ​തു എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി.

അ​ക്ഷ​യ് കു​മാ​റി​നു പു​റ​മേ 45 അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം നി​ർ​ത്തി​യ​ത്.

മും​ബൈ​യി​ലെ പു​തി​യ ലൊ​ക്കേ​ഷ​നി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ കോ​വി​ഡ് ടെ​സ്റ്റി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രി​ൽ കൂ​ടു​ത​ൽ പേ​രും സി​നി​മ​യി​ലെ ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ്.

ഇ​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ക്ഷ​യ് കു​മാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment