പയ്യന്നൂരിലെ ഗ​ള്‍​ഫു​കാ​ര​ന്‍റെ ഭാ​ര്യ​യെ കാണാനില്ല; മുങ്ങിയത്‌ കു​ട്ടി​യെ വീ​ട്ടി​ലാ​ക്കിയശേഷം

പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​തൃ​മ​തി​യാ​യ 21-കാ​രി​യെ കാ​ണാ​താ​യെ​ന്ന മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ഞ്ഞി​മം​ഗ​ല​ത്തെ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

ഗ​ള്‍​ഫു​കാ​ര​ന്‍റെ ഭാ​ര്യ​യാ​യ യു​വ​തി ക​ഴി​ഞ്ഞ 29ന് ​രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ​യാ​ണ് കു​ട്ടി​യെ വീ​ട്ടി​ലാ​ക്കി യാ​ത്ര തി​രി​ച്ച​ത്.​തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.​

Related posts

Leave a Comment