“ലൂ​ക്ക ജോ​സ​ഫ് ഫി​ലി​പ്പ്’​ന്‍റെ അ​മ്മ​യാ​യി മി​യ; സി​നി​മ​യി​ൽ അ​ല്ല, ജീ​വി​ത​ത്തി​ൽ! ന​ടി മി​യ ജോ​ർ​ജ് ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി

ന​ടി മി​യ ജോ​ർ​ജ് ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. അ​മ്മ​യാ​യ സ​ന്തോ​ഷം മി​യ ത​ന്നെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ഒ​പ്പം ഭ​ര്‍​ത്താ​വ് അ​ശ്വി​ന്‍ ഫി​ലി​പ്പി​നും മ​ക​നു​മൊ​പ്പ​മു​ള്ള ചി​ത്ര​വും മ​ക​ന്‍റെ പേ​രും മി​യ പ​ങ്കു​വ​ച്ചു. ‘ലൂ​ക്ക ജോ​സ​ഫ് ഫി​ലി​പ്പ്’ എ​ന്നാ​ണ് കു​ട്ടി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​ൻ​പ് പാ​ലാ​യി​ലെ മാ​ർ​സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ ജ​ന​നം.

ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 12ന് ​ആ​യി​രു​ന്നു മി​യ​യു​ടെ​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും വ്യ​വ​സാ​യി​യു​മാ​യ അശ്വി​ന്‍ ഫി​ലി​പ്പി​ന്‍റെ​യും വി​വാ​ഹം.

എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക​യി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. മേ​യ് 30നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം. പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ വ​ച്ച് മ​ന​സ​മ്മ​ത​വും ന​ട​ന്നി​രു​ന്നു.

വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു മി​യ. തു​ട​ർ​ന്നും അ​ഭി​ന​യി​ക്കു​ന്ന​തി​ൽ അ​ശ്വി​ന് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും താ​ൻ സി​നി​മ വി​ടു​ന്നി​ല്ലെ​ന്നും വി​വാ​ഹ​സ​മ​യ​ത്ത് ത​ന്നെ മി​യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പാ​ലാ തു​രു​ത്തി​പ്പ​ള്ളി​ല്‍ ജോ​ര്‍​ജി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​ളാ​യ മി​യ ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

മും​ബൈ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന മി​യ പ​ര​സ്യ​ച്ചി​ത്ര​ങ്ങി​ളി​ലാ​ണ് ആ​ദ്യ​മ​ഭി​ന​യി​ച്ച​ത്. പി​ന്നി​ട് അ​ൽ​ഫോ​ൺ​സാ​മ്മ എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ൽ മാ​താ​വി​ന്‍റെ വേ​ഷം ചേ​യ്തു.

സി​നി​മ​യി​ല്‍ ചെ​റു ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച മി​യ പി​ന്നീ​ട് സ​ച്ചി​യു​ടെ ര​ച​ന​യി​ല്‍ ഷാ​ജൂ​ണ്‍ കാ​ര്യാ​ല്‍ സം​വി​ധാ​നം ചെ​യ്ത ചേ​ട്ടാ​യീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ നാ​യി​ക​യാ​യി.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി നാ​ല്‍​പ​തോ​ളം സി​നി​മ​ക​ളി​ല്‍ ഇ​തി​ന​കം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ആ​ണ് മി​യ​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ൽ റി​ലീ​സാ​യ സി​നി​മ.

Related posts

Leave a Comment