വൺ, ടൂ, ത്രീ സൊന്നാൽ..! “മ​ര്യാ​ദ​യ്ക്ക് കി​ട്ടു​ന്ന​ത് മേ​ടി​ച്ച് നി​ന്നാ​ല്‍ മു​ന്നോ​ട്ടു പോ​കാം’; എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രെ മ​ണി

മ​റ​യൂ​ർ: ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​നെ സി​പി​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ൻ മ​ന്ത്രി എം.​എം. മ​ണി. മ​റ​യൂ​ര്‍ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജേ​ന്ദ്ര​നെ​തി​രെ മ​ണി രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ​ത്.

രാ​ജേ​ന്ദ്ര​ന്‍റെ രാ​ഷ്ട്രീ​യ ബോ​ധം തെ​റ്റി​പ്പോ​യി. ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത രാ​ജേ​ന്ദ്ര​ന് പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാ​നാ​കി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മൂ​ന്ന് ത​വ​ണ എം​എ​ല്‍​എ​യു​മാ​ക്കി. മ​ര്യാ​ദ​ക്ക് കി​ട്ടു​ന്ന​ത് മേ​ടി​ച്ചു തു​ട​ര്‍​ന്നാ​ല്‍ മു​ന്നോ​ട്ടു പോ​കാ​മെ​ന്നും മ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment