താ​മ​ര വി​ട​രു​മോ മി​ത്ര​മേ എ​ന്ന​റി​യാ​ൻ മി​സ് കോ​ൾ വി​ട്ട​താ..; ബി​ജെ​പി​യെ ട്രോ​ളി മ​ണി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അം​ഗ​ത്വ വി​ത​ര​ണ ച​ട​ങ്ങി​നെ ട്രോ​ളി മ​ന്ത്രി എം.​എം.​മ​ണി. താ​മ​ര വി​ട​രു​മോ മി​ത്ര​മേ എ​ന്ന​റി​യാ​ൻ മി​സ് കോ​ൾ വി​ട്ട​താ. ദാ​ണ്ട് കി​ട​ക്കു​ന്നു മു​റ്റ​ത്തൊ​രു മെ​ന്പ​ർ​ഷി​പ്പെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​നെ​യും ട്രോ​ളി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ കൂ​ടൊ​ഴി​യു​ന്നതിനെയായിരുന്നു മ​ന്ത്രി പ​രി​ഹ​സി​ച്ച​ത്. പാ​ർ​ട്ടി വി​ട്ട് ഓ​ഫീ​സ് പൂ​ട്ടി പോ​കു​ന്ന​വ​ർ ഫാ​നും ലൈ​റ്റും ഓ​ഫ് ചെ​യ്യ​ണ​മെ​ന്നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related posts