അന്തിവെയിൽ ചായുംമുൻപ്..! തൃശൂരിൽ മോദി ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ എ​ത്തിയതിന് കാരണം ഇങ്ങനെ…


തൃ​ശൂ​ർ: നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​ലും ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തൃ​ശൂ​രി​ൽ എ​ത്തു​ന്ന​ത്. സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പോ​ലു​ള്ള വി​വി​ഐ​പി​ക​ളു​ടെ യാ​ത്ര​യ്ക്ക് റി​സ്ക് ഉ​ള്ള​തി​നാ​ലാ​ണ് തൃ​ശൂ​രി​ലെ പ​രി​പാ​ടി ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ ആ​ക്കി​യ​ത്.

നേ​ര​ത്തെ നാ​ല​ര​യോ​ടെ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും മ​ട​ങ്ങി കു​ട്ട​നെ​ല്ലൂ​ർ ഹെ​ലി​പാ​ഡിലെ​ത്തി അ​വി​ടെ നി​ന്നും ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രി​ച്ചു പോ​കാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ എ​ന്തെ​ങ്കി​ലും കാ​ര​ണം കൊ​ണ്ട് പ​രി​പാ​ടി വൈ​കു​ക​യാ​ണെ​ങ്കി​ൽ സൂ​ര്യാ​സ്ത​മ​യം ആ​വു​ന്ന​തോ​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് പ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​വും എ​ന്ന​തു​കൊ​ണ്ടാ​ണ് പ​രി​പാ​ടി ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ ആ​ക്കി​യ​ത്.

Related posts

Leave a Comment