ബി​ഗ് ബ്ര​ദ​റി​ന്‍റെ അ​നു​ജ​നാ​കാ​ൻ അ​നൂ​പ് മേ​നോ​ൻ

സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദ​റി​ൽ അ​നൂ​പ് മേ​നോ​ൻ അ​വ​തി​രി​പ്പി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​നു​ജ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. “ഏ​ട്ട​നെ എ​ന്നും സ്നേ​ഹി​ക്കു​ന്ന ഒ​രു അ​നു​ജ​നാ​യാ​ണ് താ​ൻ എ​ത്തു​ന്ന​ത്. വി​ഷ്ണു എ​ന്നാ​ണ് ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്’. അ​നൂ​പ് മേ​നോ​ൻ പ​റ​ഞ്ഞു.

റോ​ക്ക് ആ​ൻ​ഡ് റോ​ൾ, പ​ക​ൽ ന​ക്ഷ​ത്ര​ങ്ങ​ൾ, ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ, ക​ന​ൽ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ എ​ന്നീ സി​നി​മ​ക​ളി​ൽ അ​നൂ​പ് മേ​നോ​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്നു. ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് ബി​ഗ് ബ്ര​ദ​ർ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

Related posts