ഗാ​ന​ങ്ങ​ളി​ലെ ഭ​ക്തി​യും, നൈ​ർ​മ്മ​ല്യ​വും ജീ​വി​ത​ത്തി​ലും സാം​ശീ​ക​രി​ച്ച്, സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​ൽ ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി മാ​റി​യ മ​ഹാ​ക​ലാ​കാ​ര​ൻ; കെ. ​ജി. ജ​യ​നെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ കെ. ​ജി. ജ​യ​നെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ. ശാ​സ്ത്രീ​യ സം​ഗീ​ത രം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ഭ​ക്തി​ഗാ​ന ശാ​ഖ​യി​ൽ വേ​റി​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത മ​ഹാ​നാ​യ സം​ഗീ​ത​ഞ്ജ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ശാ​സ്ത്രീ​യ സം​ഗീ​ത രം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ഭ​ക്തി​ഗാ​ന ശാ​ഖ​യി​ൽ വേ​റി​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത മ​ഹാ​നാ​യ സം​ഗീ​ത​ഞ്ജ​നാ​യി​രു​ന്നു ശ്രീ ​കെ. ജി. ​ജ​യ​ൻ. ഗാ​ന​ങ്ങ​ളി​ലെ ഭ​ക്തി​യും നൈ​ർ​മ്മ​ല്യ​വും, ജീ​വി​ത​ത്തി​ലും സാം​ശീ​ക​രി​ച്ച്, സ​ഹോ​ദ​ര സ്നേ​ഹ​ത്തി​ൽ ന​മു​ക്ക് ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി മാ​റി​യ ആ ​മ​ഹാ​ക​ലാ​കാ​ര​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ.

Related posts

Leave a Comment