ദേ​ശീ​യ പു​ര​സ്കാ​രം; മോ​ഹ​ൻ​ലാ​ലി​ന് ജൂ​റി പ​രാ​മ​ർ​ശം

Mohanlal_190217ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം. മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ, പു​ലി​മു​രു​ക​ൻ, തെ​ലു​ങ്ക് ചി​ത്രം ജ​ന​താ ഗാ​രേ​ജ് എ​ന്നി​വ​യി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് മോ​ഹ​ൻ​ലാ​ലി​ന് ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ച​ത്. പു​ലി​മു​രു​ക​നി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ പീ​റ്റ​ർ ഹെ​യ്ന് ആ​ക്ഷ​ൻ കൊ​റി​യോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം ല​ഭി​ച്ചു. ഇ​ത്ത​വ​ണ സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നാ​യി​രു​ന്നു ജൂ​റി അ​ധ്യ​ക്ഷ​ൻ.

ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ച വി​നാ​യ​ക​ന് ദേ​ശീ​യ പു​ര​സ്കാ​രം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ത​ഴ​യ​പ്പെ​ട്ട മോ​ഹ​ൻ​ലാ​ലി​നാ​ണ് ന​റു​ക്കു​വീ​ണ​ത്. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഒ​റ്റ​യാ​ള്‍​പാ​ത, പി​ന്നെ​യും, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ൽ​സ​രി​ച്ചി​രു​ന്നു.

Related posts