കാ​ല​വ​ർ​ഷം ഇ​ങ്ങെ​ത്താ​റാ​യി: വ​രു​ന്ന​ത് പെ​രു​മ​ഴ​ക്കാ​ലം; 106% അ​ധി​ക​മ​ഴ ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ച​നം

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മു​ൻ​വ​ഷ​ങ്ങ​ളി​ലെ അ​പേ​ക്ഷി​ച്ച് 106% മ​ഴ അ​ധി​കം ല‍​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ജൂ​ലൈ-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും അ​ധി​ക​മ​ഴ ല​ഭി​ക്കു​ക. കാ​ല​വ​ർ​ഷം സം​സ്ഥാ​ന​ത്ത് അ​ഞ്ച് ദി​വ​സ​ത്തി​ന​കം എ​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ എ​ട്ടി​നാ​യി​രു​ന്നു കാ​ല​വ​ർ​ഷം എ​ത്തി​യി​രു​ന്ന​ത്. ആ​ള​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് വ​രു​ന്ന അ​ഞ്ച് ദി​വ​സം പ​ര​ക്കെ മ​ഴ ല​ഭി​ക്കും. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment