നാ​റാ​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വം:പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചു


മ​യ്യി​ൽ: നാ​റാ​ത്ത് വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചു.
ക​വ​ർ​ച്ച ന​ട​ന്ന നാ​റാ​ത്ത് ആ​റാം​പീ​ടി​ക​യി​ലെ പു​തി​യ ത​ല​ങ്ങോ​ത്ത് ഉ​മൈ​ബ​യു​ടെ വീ​ട്ടി​ലെ സി​സി​ടി​വി യി​ൽ നി​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്.

പു​ല​ർ​ച്ചെ 3.15 ഓ​ടെ ര​ണ്ടു പേ​ർ ആ​യു​ധ​ങ്ങ​ളു​മാ​യി കി​ണ​റി​ന് സ​മീ​പം വ​ഴി വ​ന്ന് അ​ടു​ക്ക​ള​യു​ടെ ഗ്രി​ൽ​സ് ത​ക​ർ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി.

ദൃ​ശ്യ​ങ്ങ​ൾ വ​ഴി പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. മ​യ്യി​ൽ സി​ഐ ഷാ​ജി പ​ട്ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഉ​മൈ​ബ​യു​ടെ മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്.

അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ക​ഴു​ത്തി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ങ്കി​ലും മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു.

Related posts

Leave a Comment