ഭൂ​മി​പൂ​ജ​യോ​ടെ ഉ​ദ്ഘാ​ട​ന​ ചടങ്ങുകൾ തുടങ്ങിയെങ്കിലും സ​ർ​ദാർ പ​ട്ടേ​ൽ പു​റ​ത്ത്; മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ന് മോ​ദി​യു​ടെ പേ​ര്

 


അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മാ​യ അ​ഹ​മ്മ​ദാ​ബാ​ദ് മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​ര് ന​ൽ​കി.

സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ പേ​രി​ലു​ള്ള സ്റ്റേ​ഡി​യ​മാ​ണ് മോ​ദി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​റി​യി​ച്ച​ത്.

ഈ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കു​ന്ന​ത്. ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഭൂ​മി​പൂ​ജ​യോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, ​ബിസി​സി​ഐ സെ​ക്ര​ട്ട​റി ജ​യ്ഷാ, കാ​യി​ക മ​ന്ത്രി കി​ര​ൺ റി​ജി​ജു എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment