എ​നി​ക്ക് ആ​രോ​ടും മ​ത്സ​ര​മി​ല്ല, ന​മു​ക്കു​ള്ള​ത് എ​ങ്ങ​നെ​യാ​യാ​ലും തേ​ടി​വ​രുമെന്ന് നമിതാ പ്രമോദ്


എ​നി​ക്ക് ആ​രോ​ടും മ​ത്സ​ര​മി​ല്ല. അ​ങ്ങ​നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​മി​ല്ല. ന​മു​ക്കു​ള്ള​ത് എ​ങ്ങ​നെ​യാ​യാ​ലും തേ​ടി​വ​രു​മെ​ന്ന വി​ശ്വാ​സ​ക്കാ​രി​യാ​ണ് താനെ നമിതാ പ്രമോദ്. ആ​ര്‍​ക്കെ​ങ്കി​ലും എ​ന്നോ​ട് മ​ത്സ​ര​മു​ണ്ടോ​ന്ന് അ​റി​യി​ല്ല.

പി​ന്നെ ഇ​വി​ടെ​യി​പ്പോ​ള്‍ സ്ഥി​രം നാ​യി​ക​മാ​രാ​യി ആ​രും നി​ല്‍​ക്കു​ന്നി​ല്ല​ല്ലോ. കു​റ​ച്ചു നാ​ള്‍ അ​വ​സ​രം കി​ട്ടും. അ​തു​ക​ഴി​യു​മ്പോ​ഴേ​ക്കും പു​തി​യ ആ​ളു​ക​ള്‍ വ​രും. എ​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്. ഇ​വി​ടെ​യെ​ല്ലാം സീ​സ​ണ​ല്‍ ആ​ക്ടേ​ഴ്‌​സാ​ണ്. ഹീ​റോ​സും ഹീ​റോ​യി​നും ഒ​ക്കെ അ​ങ്ങ​നെ​യാ​ണ്.

ജീ​വി​ത​ത്തി​ല്‍ പ​രാ​ജ​യ​ങ്ങ​ളു​ണ്ടാ​വും. പു​റ​മേ കാ​ണു​ന്ന തി​ള​ക്കം മാ​ത്ര​മ​ല്ല അ​ത്യാ​വ​ശ്യം ന​ല്ല ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടേ​ണ്ടി വ​രും. ഇ​തെ​ല്ലാം ഫേ​സ് ചെ​യ്യാ​ന്‍ പ​ഠി​ച്ചു.

എ​ല്ലാ​വ​രെ​യും ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കു​ന്ന സ്വ​ഭാ​വ​വും മാ​റി​യി​ട്ടു​ണ്ട്. പി​ന്നെ എ​പ്പോ​ഴും എ​ന്‍റെ അ​ച്ഛ​നോ അ​മ്മ​യോ കൂ​ടെ​യു​ണ്ടാ​കും. അ​വ​രാ​ണെ​ന്‍റെ സം​ര​ക്ഷ​ണ ക​വ​ചമെന്ന് നമിതാ പ്രമോദ്

Related posts

Leave a Comment