തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും മ​ത്സ​രി​ക്കാം; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ പ​ത്രി​ക ന​ൽ​കി ഭാ​ര്യ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ​യി​ൽ സി​റ്റിം​ഗ് എം​പി ബി​ജെ​പി​യി​ലെ രാം ​ശ​ങ്ക​ർ ക​തേ​രി​യ​യ്ക്കെ​തി​രേ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി ഭാ​ര്യ മൃ​ദു​ല ക​തേ​രി​യ.

സ്വ​ത​ന്ത്ര​ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മൃ​ദു​ല ഇ​ന്ന​ലെ പ​ത്രി​ക ന​ൽ​കി​യ​ത്. 2019ലും ​ഭ​ർ​ത്താ​വി​നെ​തി​രേ മൃ​ഥു​ല മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

ഇ​തു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്നും എ​ല്ലാ​വ​രും സ്വ​ത​ന്ത്ര​രാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും മ​ത്സ​രി​ക്കാ​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ മൃ​ദു​ല പ​റ​ഞ്ഞു.

ഇ​തു മൂ​ന്നാം​ത​വ​ണ​യാ​ണ് രാം ​ശ​ങ്ക​ർ ക​തേ​രി​യ എ​താ​വ​യി​ൽ​നി​ന്ന് ബി​ജെ​പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. മോ​ദി സ​ർ​ക്കാ​രി​ൽ സ​ഹ​മ​ന്ത്രി​സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment