ശ​രി​യാ നീ ​കേ​ട്ട​ത് ശ​രി​യാ… മൃ​ണാ​ളും ധ​നു​ഷും വി​വാ​ഹി​ത​രാ​കു​ന്നു: ക​ല്യാ​ണം വാ​ല​ന്‍റൈ​ന്‍​സ് ഡേ​യി​ലോ?

ത​മി​ഴ് ന​ട​ൻ ധ​നു​ഷും ബോ​ളി​വു​ഡ് ന​ടി മൃ​ണാ​ൾ ഠാ​ക്കൂ​റും വി​വാ​ഹി​ത​രാ​കു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ട്. വാ​ല​ന്‍റെ​ൻ​സ് ദി​ന​ത്തി​ലാ​കും വി​വാ​ഹ​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. വ​ള​രെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മേ വി​വാ​ഹ​ത്തി​ന് ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. താ​ര​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

സ​ണ്‍ ഓ​ഫ് സ​ര്‍​ദാ​ര്‍ 2വി​ന്‍റെ പ്രീ​മ​യി​റി​ല്‍ ഇ​രു​വ​രും കൈ ​കോ​ര്‍​ത്ത് ന​ട​ന്നു വ​രു​ന്ന​തും, ആ​ലിം​ഗ്നം ചെ​യ്തു നി​ല്‍​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ധ​നു​ഷും മൃ​ണാ​ളും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​ച്ച​ത്. മൃ​ണാ​ളി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നും ധ​നു​ഷ് പ​ങ്കെ​ടു​ത്ത​തും സം​ശ​യ​ത്തി​നു കാ​ര​ണ​മാ​യി. ധ​നു​ഷ് നാ​യ​ക​നാ​യ തേ​രെ ഇ​ഷ്‌​ക് മേ​മി​ന്‍റെ പാ​ര്‍​ട്ടി​യി​ലും മൃ​ണാ​ള്‍ അ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്ന​തും ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന സൂ​ച​ന ന​ൽ​കി.

Related posts

Leave a Comment