വ​ഴി​ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി ! ഒ​ടു​വി​ല്‍ പ​ര​സ്യ​മാ​യി ഉ​ടു​തു​ണി പ​റി​ച്ചു കാ​ട്ടി ലീ​ഗ് കൗ​ണ്‍​സി​ല​ര്‍

ചാ​വ​ക്കാ​ട്ടെ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ പ​ര​സ്യ​മാ​യി ഉ​ടു​തു​ണി ഉ​രി​ഞ്ഞു കാ​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു.

ന​ഗ​ര​സ​ഭ പ​ത്തൊ​ന്‍​പ​താം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഫൈ​സ​ല്‍ കാ​നാം പു​ള്ളി​യാ​ണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

വാ​ര്‍​ഡി​ലെ വ​ഴി​ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ത​മ്മി​ലാ​യി​രു​ന്നു വ​ഴി​ത്ത​ര്‍​ക്കം.

Related posts

Leave a Comment