ആ​​​റു വ​​​ർ​​​ഷം… അ​​​വ​​​സാ​​​നം ആ​​​ശ്വാ​​​സം! കഴുത്തിൽ കുടുങ്ങിയ ടയറിൽനിന്ന് മുതലയ്ക്കു സ്വാതന്ത്ര്യം; മുതലയെ പിടികൂടിയത് കെണിവച്ച്‌

ജ​​​ക്കാ​​​ർ​​​ത്ത: ക​​​ഴു​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ ട​​​യ​​​റു​​​മാ​​​യി ആ​​​റു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ മു​​​ത​​​ല​​​യ്ക്ക് അ​​​വ​​​സാ​​​നം ആ​​​ശ്വാ​​​സം.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ പാ​​​ലു​​​വി​​​ലു​​​ള്ള ന​​​ദി​​​യി​​​ൽ ഇ​​​ട​​​യ്ക്കി​​​ടെ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്ന മു​​​ത​​​ല​​​യെ കെ​​​ണി​​​വ​​​ച്ചു പി​​​ടി​​​കൂ​​​ടി ട​​​യ​​​ർ അ​​​റു​​​ത്തു​​​മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

നാ​​​ലു മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള മു​​​ത​​​ല​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ മു​​​ന്പു പ​​​ല​​​വ​​​ട്ടം ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.

ടി​​​ല്ലി എ​​​ന്നു പേ​​​രു​​​ള്ള യു​​​വാ​​​വ് തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​രു​​​ക്കി​​​യ കെ​​​ണി​​​യി​​​ൽ അ​​​വ​​​സാ​​​നം മു​​​ത​​​ല കു​​​ടു​​​ങ്ങി.

പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ​​​വ​​​കു​​​പ്പും മു​​​ത​​​ല​​​യെ ക​​​ര​​​യി​​​ലെ​​​ത്തി​​​ച്ച് ട​​​യ​​​ർ നീ​​​ക്കം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് മു​​​ത​​​ല​​​യെ ന​​​ദി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ട്ടു.

Related posts

Leave a Comment