യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ​ശാസ്ത്ര സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ച്ചു; രാജ്യദ്രോഹകുറ്റമാണിത്; എം.​വി. ഗോ​വി​ന്ദ​ന്‍

തിരുവനന്തപുരം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യ​ജ ഐ​ഡി കാ​ര്‍​ഡ് നി​ർ​മി​ച്ച സം​ഭ​വം ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​ത​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

നി​യ​മ​സ​ഭ, പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ലാ​ണ് കൃ​ത്രി​മ​ത്വം കാ​ണി​ച്ച​ത്. വ​ലി​യ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ സം​സ്ഥാ​ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ല്‍ പ​രാ​തി പോ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​പ്ര​വ​ർ​ത്തി​യെ ഒ​രി​ക്ക​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലെ വി​ഭാ​ഗീ​യ പ്ര​വ​ര്‍​ത്ത​ന​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല. ശാ​സ്ത്ര സ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ല​ക്ഷ​ക​ണ​ക്കി​ന് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളാ​ണ് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ ആ​രോ​പി​ച്ചു.

Related posts

Leave a Comment