ഗപ്പി സിനിമ കണ്ടവർ ആരും അതിലെ ആമിനയെ മറക്കില്ല! സാ​രി​യി​ൽ തി​ള​ങ്ങി ന​ന്ദ​ന; ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഗ​പ്പി ഫെ​യിം ന​ന്ദ​ന വ​ർ​മ​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ജോ ​ന​ന്ദ​ന​യെ അ​തീ​വ സു​ന്ദ​രി​യാ​ക്കി​യി​ട്ടു​ണ്ട്.

ഗ​പ്പി​യി​ൽ ആ​മി​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ന്ദ​ന അ​വ​ത​രി​പ്പി​ച്ച​ത്. ആ​മി​ന​യെ കാ​ണി​ക്കു​ന്പോ​ഴു​ള്ള പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​നൊ​പ്പ​മാ​ണ് ന​ന്ദ​ന​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment