ശോ​ഭ​ന ഉ​റ​ങ്ങാ​തെ കേ​ട്ടി​രു​ന്ന സി​നി​മാ ക​ഥ! ശോ​ഭ​ന​യെ താ​ന്‍ ആ ​സി​നി​മ​യി​ലേ​ക്ക് കൊ​ണ്ട് വ​ന്ന​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വച്ച്‌ സം​വി​ധാ​യ​ക​ന്‍ അ​നൂ​പ് സ​ത്യ​ന്‍

ശോ​ഭ​ന മ​ല​യാ​ള​ത്തി​ലേ​ക്ക് ര​ണ്ടാ​മ​ത് തി​രി​ച്ചു വ​ന്ന ചി​ത്ര​മാ​യി​രു​ന്നു ജോ​ഷി-​മോ​ഹ​ന്‍​ലാ​ല്‍ ടീ​മി​ന്‍റെ മാ​മ്പ​ഴ​ക്കാ​ലം.

സി​നി​മ വ​ലി​യ വി​ജ​യ​മാ​യെ​ങ്കി​ലും സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​കാ​തെ ശോ​ഭ​ന നൃ​ത്ത​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

ത​നി​ക്ക് മു​ന്നി​ല്‍ വ​രു​ന്ന സി​നി​മ​യു​ടെ ക​ഥ​ക​ള്‍ അ​ത്ര ശ​ക്ത​മ​ല്ലാ​ത്ത​ത് കൊ​ണ്ട് സി​നി​മ സ്വീ​ക​രി​ക്കാ​തി​രു​ന്ന ശോ​ഭ​ന അ​നൂ​പ് സ​ത്യ​ന്‍റെ സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണു പി​ന്നീ​ട് ഡേ​റ്റ് ന​ല്‍​കി​യ​ത്.

ത​ന്‍റെ മൂ​ന്നാം വ​ര​വ് വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ഘോ​ഷ​മാ​ക്കി​യ ശോ​ഭ​ന​യെ താ​ന്‍ ആ ​സി​നി​മ​യി​ലേ​ക്ക് കൊ​ണ്ട് വ​ന്ന​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ അ​നൂ​പ് സ​ത്യ​ന്‍.

“ശോ​ഭ​ന മാ​മി​നോ​ട് ആ​ദ്യം സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്നോ​ട് നോ ​പ​റ​ഞ്ഞു. പു​തി​യ സി​നി​മ ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് കൊ​ണ്ട് ഒ​രു ഓ​ള്‍ ദി ​ബെ​സ്റ്റും അ​റി​യി​ച്ചു.

ഞാ​ന്‍ അ​ച്ഛ​ന്‍ വ​ഴി​യ​ല്ല ശോ​ഭ​ന മാ​മി​നെ കോ​ണ്‍​ടാ​ക്റ്റ് ചെ​യ്ത​ത്. ന​മ്പ​ര്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു വാ​ട്‌​സ്ആ​പ്പി​ല്‍ മെ​സേ​ജ് ചെ​യ്ത​പ്പോ​ഴാ​ണ് ശോ​ഭ​ന മാം ​എ​ന്നോ​ട് നോ ​എ​ന്ന് അ​റി​യി​ച്ച​ത്. എ​നി​ക്ക് ഒ​ന്ന് ക​ണ്ടു ക​ഥ പ​റ​യ​ണം എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ര മ​ണി​ക്കൂ​ര്‍ സ​ന്ദ​ര്‍​ശ​ന സ​മ​യം കി​ട്ടി.

ഞാ​ന്‍ ഇം​ഗ്ലീ​ഷി​ലാ​ണ് ക​ഥ പ​റ​ഞ്ഞ​ത്. അ​താ​കു​മ്പോ​ള്‍ കു​റ​ച്ചൂ​ടി എ​ളു​പ്പ​മാ​ണ്. അ​തി​ലെ ഒ​രു മൂ​ന്ന് സീ​നി​ലെ ന​ര്‍​മം കേ​ട്ട് ശോ​ഭ​ന മാം ​ചി​രി​ച്ചു.

അ​ങ്ങ​നെ എ​നി​ക്ക് അ​തി​ല്‍ നി​ന്ന് ഒ​രു പ​കു​തി യേ​സ് ല​ഭി​ച്ചു. അ​പ്പോ​ഴേ​ക്കും മാ​മി​ന്‍റെ മ​ക​ള്‍ വ​ന്നു, എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി. ക​ഥ​യു​ടെ ച​ര്‍​ച്ച​യ്ക്ക് ഇ​ട​യി​ല്‍ ഒ​ന്ന് ഉ​ഷാ​റാ​വാ​ന്‍ ഒ​രു റെ​ഡ് ബു​ള്‍ ഒ​ക്കെ കു​ടി​ച്ചു

ഒ​രു നാ​ല്‍​പ്പ​ത്തി​യ​ഞ്ച് മി​നി​റ്റ് എ​ന്‍റെ ആ​ശ​യം കേ​ള്‍​ക്കു​ന്ന​തി​നു വേ​ണ്ടി​യും അ​തി​ന്‍റെ ച​ര്‍​ച്ച​ക​ള്‍​ക്ക് വേ​ണ്ടി​യും സ്‌​പെ​ന്‍​ഡ് ചെ​യ്തു.

വീ​ട്ടി​ല്‍ ചെ​ന്ന​പ്പോ​ള്‍ മാം ​എ​നി​ക്ക് ഒ​രു മെ​സേ​ജ് അ​യ​ച്ചു. കു​റെ നാ​ളു​കൂ​ടി ഞാ​ന്‍ ഉ​റ​ങ്ങാ​തെ കേ​ട്ട ഒ​രു ക​ഥ ഇ​താ​ണെ​ന്ന് പ​റ​ഞ്ഞു.

അ​വി​ടു​ന്ന് എ​നി​ക്ക് ഒ​രു പോ​സി​റ്റീ​വ് എ​ന​ര്‍​ജി കി​ട്ടി. ആ ​എ​ന​ര്‍​ജി​യി​ല്‍ നി​ന്നാ​ണ് ഞാ​ന്‍ സ്‌​ക്രി​പ്റ്റ് വ​ര്‍​ക്ക് ചെ​യ്തു തു​ട​ങ്ങി​യ​ത്’- അ​നൂ​പ് സ​ത്യ​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment