വ​ന്ന​വ​ഴി മ​റ​ക്ക​രു​തെ​ന്ന് മ​ന്ത്രി, ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് ന​വ്യ​യും… സെ​ലി​ബ്രി​റ്റി​ക​ൾ പ​ണം വാ​ങ്ങാ​തെ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി; കിടിലൻ മറുപടികൊടുത്ത് ന​വ്യാ നാ​യ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ഇ​​​പ്പോ​​​ൾ സെ​​​ലി​​​ബ്രി​​​റ്റി​​​ക​​​ളാ​​​യ​​​വ​​​ർ യു​​​വ​​​ജ​​​നോ​​​ത്സ​​​വ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ൻ പ​​​ണം വാ​​​ങ്ങ​​​രു​​​തെ​​​ന്ന് മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ കു​​​ട്ടി.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല യു​​​വ​​​ജ​​​നോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്ക​​​വെ​​​യാ​​​ണ് മ​​​ന്ത്രി ന​​​ടി ന​​​വ്യ നാ​​​യ​​​രെ വേ​​​ദി​​​യി​​​ൽ ഇ​​​രു​​​ത്തി ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്.

മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗം ന​​​ട​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ ന​​​വ്യ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള ത​​​ന്‍റെ അ​​​സ്വ​​​സ്ഥ​​​ത പ്ര​​​ക​​​ട​​​മാ​​​ക്കു​​​ന്ന​​​ത് കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു.സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗം ഷി​​​ജു​​​ഖാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രോ​​​ട് ഇ​​​ക്കാ​​​ര്യം വേ​​​ദി​​​യി​​​ലി​​​രു​​​ന്നു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തും കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു.

മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നു ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കാ​​​നാ​​​യി സം​​​ഘാ​​​ട​​​ക​​​ർ ന​​​വ്യ നാ​​​യ​​​രെ ക്ഷ​​​ണി​​​ച്ചു. മ​​​ന്ത്രി​​​യെ തി​​​രു​​​ത്തി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ന​​​വ്യ​​​യു​​​ടെ പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​തു ത​​​ന്നെ.

താ​​​ൻ ഒ​​​രു രൂ​​​പ​​​പോ​​​ലും വാ​​​ങ്ങാ​​​തെ​​​യാ​​​ണ് ഈ ​​​പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യ​​​തെ​​​ന്നും ന​​​വ്യ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. വ​​​ന്നവ​​​ഴി ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കി​​​ല്ലെ​​​ന്നും ന​​​വ്യ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു.

Related posts

Leave a Comment