നേ​ര​റി​യും നേ​ര​ത്ത് 13ന് ​തി​യ​റ്റ​റു​ക​ളി​ൽ

വേ​ണി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, ഫ​റാ ഷി​ബ്‌​ല, സ്വാ​തി​ദാ​സ് പ്ര​ഭു എ​ന്നി​വ​രെ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ര​ഞ്ജി​ത്ത് ജി.​വി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നേ​ര​റി​യും നേ​ര​ത്ത് എ​ന്ന സി​നി​മ 13- ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ട്ര​യ്‌​ല​ർ പ്ര​ശ​സ്ത അ​ഭി​നേ​താ​ക്ക​ളാ​യ പൃ​ഥ്വി​രാ​ജ്, ര​മേ​ഷ് പി​ഷാ​ര​ടി, ഹ​ണി​റോ​സ്, അ​ന​ശ്വ​ര രാ​ജ​ൻ, നൈ​ല ഉ​ഷ, ക​നി​കു​സൃ​തി, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. എ​സ്. ചി​ദം​ബ​ര​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

എ​സ് ചി​ദം​ബ​ര​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് അ​ഴി​ക്കോ​ട​ൻ, എ ​വി​മ​ല, ബേ​ബി വേ​ദി​ക, നി​ഷാ​ന്ത് എ​സ് എ​സ്, സു​ന്ദ​ര​പാ​ണ്ഡ്യ​ൻ, ശ്വേ​ത വി​നോ​ദ് നാ​യ​ർ, അ​പ​ർ​ണ വി​വേ​ക്, ഐ​ശ്വ​ര്യ ശി​വ​കു​മാ​ർ, നി​മി​ഷ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​ല ​സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​ർ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബാ​ന​ർ- വേ​ണി പ്രൊ​ഡ​ക്ഷ​ൻ​സ്, നി​ർ​മാ​ണം- എ​സ് ചി​ദം​ബ​ര​കൃ​ഷ്ണ​ൻ, ര​ച​ന, സം​വി​ധാ​നം – ര​ഞ്ജി​ത്ത് ജി ​വി, കോ- ​പ്രൊ​ഡ്യൂ​സ​ർ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ളർ- എ ​വി​മ​ല, ഛായാ​ഗ്ര​ഹ​ണം- ഉ​ദ​യ​ൻ അ​മ്പാ​ടി, എ​ഡി​റ്റിം​ഗ്- മ​നു ഷാ​ജു, ഗാ​ന​ര​ച​ന- സ​ന്തോ​ഷ് വ​ർ​മ, സം​ഗീ​തം- ടി ​എ​സ് വി​ഷ്ണു, ആ​ലാ​പ​നം- ര​ഞ്ജി​ത്ത് ഗോ​വി​ന്ദ്, ഗാ​യ​ത്രി രാ​ജീ​വ്, ദി​വ്യ നാ​യ​ർ, പ​ശ്ചാ​ത്ത​ല​സം​ഗീ​തം- റോ​ണി റാ​ഫേ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ക​ല്ലാ​ർ അ​നി​ൽ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- ബി​നീ​ഷ് ഇ​ടു​ക്കി, ക​ല- അ​ജ​യ് ജി. ​അ​മ്പ​ല​ത്ത​റ, കോ​സ്റ്റ്യൂം- റാ​ണ പ്ര​താ​പ്, ച​മ​യം- അ​നി​ൽ നേ​മം, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ജി​നി സു​ധാ​ക​ര​ൻ, സ​ഹ​സം​വി​ധാ​നം- അ​രു​ൺ ഉ​ടു​മ്പു​ൻ​ചോ​ല, ബോ​ബി, സം​വി​ധാ​ന സ​ഹാ​യി​ക​ൾ- അ​ല​ക്സ് ജോ​ൺ, ദി​വ്യ ഇ​ന്ദി​ര, വി​ത​ര​ണം- ശു​ഭ​ശ്രീ സ്റ്റു​ഡി​യോ​സ്, ഡി​സൈ​ൻ​സ്- റോ​സ്മേ​രി ലി​ല്ലു, സ്റ്റി​ൽ​സ്- നൗ​ഷാ​ദ് ക​ണ്ണൂ​ർ, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment