പു​തു​വ​ത്സ​രാ​ഘോ​ഷ​വേ​ള മു​ത​ലാ​ക്കാ​ൻ ല​ഹ​രി​മാ​ഫി​യ! വി​ധ​വ​ക​ളാ​യ വീ​ട്ട​മ്മ​മാ​ർ ഇ​വ​രു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി മാ​റു​ന്ന​തായി വിവരം

കോ​ത​മം​ഗ​ലം: പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ള മു​ത​ലാ​ക്കാ​ൻ ല​ഹ​രി മാ​ഫി​യ രം​ഗ​ത്ത്. ഇ​ടു​ക്കി ജി​ല്ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് ല​ഹ​രി മാ​ഫി​യ ക​രു​ത്താ​ർ​ജി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ളി​ലും ജീ​വി​ത ശൈ​ലി​യി​ലും പു​തു​താ​യി രൂ​പം കൊ​ണ്ട ന്യു​ജെ​ൻ ത​രം​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള വി​പ​ണ​ന​ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​ക്കൂ​ട്ട​ർ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, സാ​ന്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​യ വീ​ടു​ക​ളി​ലെ വി​ധ​വ​ക​ളാ​യ വീ​ട്ട​മ്മ​മാ​ർ എ​ന്നി​വ​ർ ഇ​വ​രു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി മാ​റു​ന്ന​താ​യാ​ണ് വി​വ​രം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന വി​ല​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍, പ​ണം, ഭ​ക്ഷ​ണം എ​ന്നി​വ ന​ൽ​കി ആ​ക​ർ​ഷി​ക്കു​ന്ന​തോ​ടൊ​പ്പം ക​ഞ്ചാ​വ്, വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഒ​രി​ക്ക​ൽ കെ​ണി​യി​ൽ വീ​ണാ​ൽ പി​ന്നെ ഇ​വ​രു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക പ്ര​യാ​സ​വു​മാ​ണ്.

കോ​ട്ട​പ്പ​ടി, കു​ട്ട​ന്പു​ഴ, വാ​ര​പ്പെ​ട്ടി, ഊ​ന്നു​ക​ൽ, ക​വ​ള​ങ്ങാ​ട്, ക​ലൂ​ർ, ക​ല്ലൂ​ർ​ക്കാ​ട്, പു​ളി​ന്താ​നം തു​ട​ങ്ങി ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​റോ​ഡു​ക​ളി​ൽ വ​ച്ച് ബൈ​ക്കു​ക​ളി​ലെ​ത്തി കൈ​മാ​റ്റം ന​ട​ത്തു​ക​യാ​ണ് പ​തി​വ്. പ​ല വീ​ടു​ക​ളി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ര​ഹ​സ്യ​മാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പി​ടി​ക്ക​പ്പെ​ടു​ന്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ൾ പോ​ലും വി​വ​രം അ​റി​യു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ധീ​നി​ച്ച് കൂ​ട്ടു​കാ​രെ നി​ർ​ബ​ന്ധി​ച്ച് ഉ​പ​യോ​ഗി​പ്പി​ക്കാ​നും വി​ത​ര​ണ​ക്കാ​ർ​ക്ക് വ​ശ​മാ​ണ്. എ​ക്സൈ​സ്, പോ​ലീ​സ് വ​കു​പ്പ് അ​ധി​കാ​രി​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts