വി​ദേ​ശ വ​നി​ത​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നു കേ​സെ​ടു​ത്തു; ചെറായിയില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​റാ​യി: വി​ദേ​ശ വ​നി​ത​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു യു​വാ​ക്ക​ൾ​ക്കെ​തി​രെ മു​ന​ന്പം പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​രി​യും കു​ട്ടി​യും ഭ​ർ​ത്താ​വു​മൊ​രു​മി​ച്ച് ബീ​ച്ചി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്ക​വെ റി​സോ​ർ​ട്ടി​നു പു​റ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​നി​യും കൊ​ളം​ന്പി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ലീ​ഗ​ൽ റി​സ​ർ​ച്ച​റു​മാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ന്‍റെ​യും സ​ഹോ​ദ​രി​യു​ടെ​യും കൈ​യി​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്ക് ന​ല്കി​യ പ​രാ​തി യി​ൽ പ​റ​യു​ന്ന​ത്.

Related posts